കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്. ഈ ദിവസം നിരവധി കായിക സാംസ്കാരിക പരിപാടികളിൽ ലോകത്ത് എല്ലായിടത്തു നിന്നും, എല്ലാ മേഖലകളിലുമുള്ള ആളുകൾ പങ്കെടുക്കുന്നു. ബിസി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്‍റെ ഉല്‍ഭവത്തിനു പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടീൻ 1894 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു.

5 മുതല്‍ 10 ക്ലാസ്സ്‌ വരെയുള്ളസ്റ്റഡി മെറ്റീര്യലിനായി …… 790 258 29 22

ഇപ്പോള്‍ ബുക്ക്‌ ചെയൂ cactus സമ്മാനം നേടൂ….